Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Nov 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ആരോഗ്യമുള്ളതും ആകർഷകവുമായ പരിപ്പ് വിള
കർഷകൻറെ പേര്: ശ്രീ. കൈലാഷ് ജി സംസ്ഥാനം: രാജസ്ഥാൻ നിർദേശം: പരിപ്പ് വിള 30 ദിവസം പ്രായമായിക്കഴിഞ്ഞാൽ, മുറുക്കി ജലസേചനം നടത്തുക, ഒപ്പം പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
174
0