AgroStar Krishi Gyaan
Pune, Maharashtra
19 Apr 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
എള്ളിലെ ഇരപിടിയൻ നിശാശലഭപ്പുഴു
വലിയ ലാർവകളെ കൈകൊണ്ട് തെരഞ്ഞെടുത്തശേഷം, ക്വിനാൾഫോസ് 25 ഇസി അല്ലെങ്കിൽ 20 ഇസി ഇവ 10 ലിറ്റർ വെള്ളത്തിന് 20 മില്ലി എന്ന അളവിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
85
9