Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Sep 19, 10:00 AM
അന്താരാഷ്ട്ര കൃഷിഡോൾ ട്യൂബ്
ഈ രീതിയിൽ വാഴപ്പഴം വിളവെടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
• എപ്പോൾ എങ്ങനെ വിളവെടുക്കണമെന്ന് തീരുമാനിക്കുന്നതിനായി, വാഴക്കുലകൾ അളക്കുന്നു. •വാഴക്കുലകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അവയിൽ പ്രൊട്ടക്ടീവ് ഫോം പാഡിംഗ് വയ്ക്കുന്നു. • ആവശ്യമില്ലാത്ത ഇലകൾ മുറിച്ചുകളയും, ഇത് അടുത്ത വിളവിറക്കലിന് വളമായി പ്രവർത്തിക്കുകയും ചെയ്യുന്നു. • വിളവെടുപ്പിന് ശേഷം, പഴങ്ങൾ കഴുകി, നന്നായി പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നു. സ്രോതസ്സ്: ഡോൾ ട്യൂബ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
270
6