Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നിങ്ങൾ പരുത്തിയിൽ ഈ കീടത്തെ കണ്ടിട്ടുണ്ടോ?
ഇത് ഫ്ലാറ്റിഡ് ഹോപ്പർ എന്നറിയപ്പെടുന്ന വളരെ അപ്രധാനമായ ഒരു കീടമാണ്. ഇത് പരുത്തി വിളകളിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നുവെങ്കിലും ഒരു സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നില്ല. ഇതിനെ നിയന്ത്രിക്കുന്നതിനായി കീടനാശിനിയുടെ ആവശ്യമില്ല.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
219
31