Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വിളകളിൽ ഇത്തരത്തിലുള്ള പത നിങ്ങൾ കണ്ടിട്ടുണ്ടോ?
ഇത് സ്പിറ്റിൽബഗ് എന്നറിയപ്പെടുന്ന പ്രാണിയാണ്. ഇവ ശരീരത്തിൽ നിന്ന് പതപോലുള്ള പദാർത്ഥം ഉത്പാദിപ്പിച്ച് അവകൊണ്ട് മൂടിയിരിക്കും. പതമാറ്റിയാൽ ഈ പ്രാണിയെ കാണാം. ഈ പ്രാണികൾ യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നില്ല.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
219
1