Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ക്യുക്യുർബിറ്റ് വിഭാഗത്തിൽപ്പെടുന്ന വെള്ളരി, പീച്ചിങ്ങ തുടങ്ങിയ വിളകൾക്ക് ചുറ്റും ജമന്തിപ്പൂക്കൾ വളർത്താം.
ജമന്തിയെ തോട്ടത്തിന് ചുറ്റും ഒരു കെണി വിളയായി മാറ്റി നടുക. മുതിർന്ന ഇലതുരപ്പൻ കീടങ്ങൾ അവയിലേക്ക് ആകർഷിക്കപ്പെടുകയും അവിടെ വളരുകയും ചെയ്യുന്നത് പ്രധാനവിളയിലെ കീടബാധയിൽ വളരെയധികം കുറവുണ്ടാക്കും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
12
0