AgroStar Krishi Gyaan
Pune, Maharashtra
12 Jun 19, 10:00 AM
അന്താരാഷ്ട്ര കൃഷിബുദിദയാ തനമം ബുആഹ്
മൂന്ന് വ്യത്യസ്തയിനം മാവുകൾ ഒരു ചെടിയിൽ ഗ്രാഫ്റ്റ് ചെയ്യുന്ന വിധം
മാവുകളുടെ വംശവർധന വിത്ത് നട്ടോ, ഗ്രാഫ്റ്റിംഗ് വഴിയോ നടത്താം.വിത്തുപയോജിച്ച് വംശവർധന നടത്തുമ്പോൾ, മരങ്ങളിൽ ഫലം ഉണ്ടാകുന്നതിന് കൂടുതൽ സമയമെടുക്കുകയും ഗ്രാഫ്റ്റ് ചെയ്തവയേക്കാൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. അതിനാൽ, മാവിലെ വംശവർധനക്ക് ഗ്രാഫ്റ്റിംഗ് ആണ് മുൻഗണന നൽകുന്ന മാർഗം. ഒരു മാവിൻ തൈയിൽ വിവിധ മാവിനങ്ങൾ എങ്ങിനെ ഗ്രാഫ്റ്റ് ചെയ്ത് ചേർക്കാം എന്ന് മനസ്സിലാക്കുന്നതിന് ഈ വീഡിയോ സഹായിക്കും. സ്രോതസ്സ്: ബുദിദയാ തനമം ബുആഹ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
462
0