Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
03 Sep 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിലക്കടലയുടെ പരമാവധി ഉത്പാദനത്തിന് നിർദിഷ്ട അളവ് വളം നൽകുക
കർഷകൻറെ പേര്: ശ്രീ. നിതേഷ് ഭായ് ഗോഹൽ സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഏക്കറിന് 25 കിഗ്രാം 20:20:0:13, 25 കിഗ്രാം പൊട്ടാഷ്, 8 കിഗ്രാം സൾഫർ 90 % എന്നിവ നന്നായി മണ്ണിൽ യോജിപ്പിക്കുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
310
3