Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 May 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരമാവധി കരിമ്പ് വിളവിന് നിർദേശിച്ച അളവ് നൽകുക.
കർഷകൻറെ പേര് - ശ്രീ. വരേഷാ സന്താർ സംസ്ഥാനം - കർണാടക നിർദേശം - ഏക്കറിന് 50 കിഗ്രാം യൂറിയ, 50 കിഗ്രാം ഡിഎഫി, 50 കിഗ്രാം പൊട്ടാഷ്, 10 കിഗ്രാം സൾഫർ, 50 കിഗ്രാം വേപ്പിൻപിണ്ണാക്ക് ഇവ യോജിപ്പിച്ച് നൽകുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
531
64