Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Nov 19, 10:00 AM
അന്താരാഷ്ട്ര കൃഷിYurii81 Vorobiov
വെളുത്തുള്ളി നടീൽയന്ത്രം:
• അല്ലികൾ വേർപെടുത്തിയിരിക്കണം. • വേർപെടുത്തിയ അല്ലികൾ രാസവസ്തു ഉപയോഗിച്ച് പരിചരിച്ചശേഷം തണലത്ത് ഉണക്കുക. • ബേസം വളത്തിൻറെ ഡോസ് ഈ യന്ത്രത്തിലൂടെ നൽകാം. • പരിചരിച്ച അല്ലികൾ യന്ത്രത്തിലേക്ക് നിറയ്ക്കുന്നു. •ഓരോ അല്ലികളായി കൺവെയർ ബെൽറ്റിലൂടെ എടുക്കുകയും അതിന് ശേഷം മണ്ണിലേക്ക് ഒരേ നിരയിൽ ഇടുകയും ചെയ്യുന്നു. •ഒന്നിടവിട്ട നിരകളിൽ വെളുത്തുള്ളി കാണാൻ കഴിയാത്ത വിധത്തിൽ മണ്ണ് കൊണ്ട് മൂടിയിരിക്കും. സ്രോതസ്സ്: യുരി81 വോറോബിയോവ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1387
0