Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Nov 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഉള്ളി വിളയിലെ കുമിളുകൾ അഥവാ ഫംഗസുകളുടെയും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെയും ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. ധർമേന്ദ്ര കുശ്വാഹ സംസ്ഥാനം: മധ്യപ്രദേശ് നിർദേശം: ഇമിഡാക്ലോറോപ്രിഡ് 70% ഡബ്ളിയുജി 7 ഗ്രാം വീതം ഒപ്പം കാർബെൻസിയം 12%+ മാൻകോസേബ് 63% ഡബ്ളിയുപി 35 ഗ്രാം വീതം പമ്പിന് എന്ന അളവിൽ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
393
38