Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നിങ്ങളുടെ വിളയിൽ കാണുന്ന ഈ മുട്ടകൾ എന്താണ്?
ഈ ക്രൈസോപെർല മുട്ടകൾ പ്രയോജനകരമായ കീടമാണ്. പൊങ്ങിവരുന്ന ലാർവ ഉപദ്രവകാരികളായ മുഞ്ഞകൾ, ജാസിഡുകൾ, ഇലപ്പേനുകൾ, വെള്ളീച്ചകൾ, ഇലതീനി ചിത്രശലഭപ്പുഴുക്കളുടെ ലാർയുടെ ആദ്യഘട്ടം എന്നിവയെ ആഹാരമാക്കുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
60
1