AgroStar Krishi Gyaan
Pune, Maharashtra
27 Feb 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നല്ല തണ്ണിമത്തൻ വളർച്ചയ്ക്ക്, നിർദേശിച്ച വളം, നിർദേശിച്ച അളവിൽ നിർബന്ധമായും നൽകണം.
കർഷകൻറെ പേര് - ശ്രീ. വിലാസ് പവാർ സംസ്ഥാനം - മഹാരാഷ്ട്ര നിർദേശം- ഏക്കറിന് മൂന്ന് കി.ഗ്രാം അളവിൽ 13:00:45 തുള്ളിനനയിലൂടെ നൽകണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
558
9