Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഉള്ളി-വെളുത്തുള്ളി ഇലപ്പേനുകളുടെ നിയന്ത്രണം
ഇലപ്പേനുകൾ ഇലയുടെ പ്രതലത്തിൽ മുറിവുണ്ടാക്കുകയും ഊറിവരുന്നവ കുടിക്കുകയും ചെയ്യുന്നു. കീടബാധയേറ്റ ചെടികൾ ചുരുളുകയും ക്രമേണ കരിഞ്ഞ് പോകുകയും ചെയ്യുന്നു. ഇലപ്പേനുകളുടെ നിയന്ത്രണത്തിന്, ലാംബ്ദ സൈഹെലോത്രിൻ 5 ഇസി 10 മില്ലി വീതം അല്ലെങ്കിൽ ഫിപ്രോനിൽ 80 ഡബ്ളിയുജി 2 ഗ്രാം വീതം 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
28
0