Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കീടനാശിനി മിശ്രിതങ്ങൾ തയാറാക്കുമ്പോൾ മുൻകരുതലുകൾ പിന്തുടരൂ
കീടനാശിനി നേരിട്ട് പമ്പിൽ ഒഴിക്കരുത്. ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ഏകദേശം 5 ലിറ്റർ വെള്ളം എടുത്ത് ആവശ്യത്തിന് കീടനാശിനി അതിൽ ഒഴിച്ച് ഒരു മരക്കമ്പുകൊണ്ട് നന്നായി ഇളക്കുക. ഈ ലായിനി പമ്പിലേക്ക് ഒഴിച്ച് ബാക്കി ആവശ്യമുള്ളത്ര അളവ് ശുദ്ധജലവും ഒഴിക്കുക. രാവിലെ/രാത്രി സമയങ്ങളിലാകണം തളിക്കൽ നടക്കേണ്ടത്. ഉച്ചസമയങ്ങളിൽ തളിക്കുന്നത് ഒഴിവാക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
216
0