AgroStar Krishi Gyaan
Pune, Maharashtra
17 Feb 19, 06:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
പച്ചക്കറി കുടുംബത്തിലെ തക്കാളി /കുക്കുര്ബിറ് വിളകളുടെ പൂ കൊഴിച്ചിൽ
കാലാവസ്ഥ മാറ്റങ്ങൾ കാരണം തക്കാളി, കുക്കുര്ബിറ് കുടുംബത്തിലെ വിളകളുടെ പൂ കൊഴിച്ചിൽ ഉണ്ടാവുകയാണെങ്കിൽ, പൂവിന്റെ തണ്ടിൽ ഫങ്ഗസ് ഉണ്ടോ എന്ന് പരിശോധിക്കുക. കൂടാതെ ഫൻജസൈഡ് ബെനൊഫിത് 1-2 ഗ്രാം / ലിറ്റർ സ്പ്രേ ചെയ്യുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
0
0