Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Feb 19, 12:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
കരിമ്പിൽ ആദ്യ തവണ മണ്ണ് കയറ്റിക്കൊടുക്കുന്നത് പ്രധാനമാണ്.
കരിമ്പ് നട്ട് 45 ദിവസത്തിന് ശേഷം, എഫ് വൈ എമ്മിനൊപ്പം ചെറുതായി മണ്ണി കയറ്റിക്കൊടുക്കുകയും ചെയ്യണം. ഈ മണ്ണ് കയറ്റി നൽകൽ പുതിയ മുളകൾ വേഗത്തിൽ വളരാനും ഉൽപാദനം കൂട്ടാനും സഹായിക്കും.
0
0