Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Apr 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വേനലിലെ ചോളത്തിൽ പട്ടാളപ്പുഴുവിൻറെ സാന്നിധ്യം
എംനാമാക്ടിൻ ബെൻസോയേറ്റ് 5 എസ്ജി 4ഗ്രാം അല്ലെങ്കിൽ ക്ലോറാൻത്രോപ്രോൾ 18.5 എസ് സി 3 മില്ലി എന്ന അളവിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ഇലയിലെ പുഷ്പമണ്ഡലം പൂർണമായം മൂടിയെന്ന് ഉറപ്പ് വരുത്തണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
46
3