AgroStar Krishi Gyaan
Pune, Maharashtra
15 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചോളം വിളയിൽ വർഷകാല പട്ടാളപ്പുഴുക്കളുടെ [ഫാൾ ആർമി വേം - എഫ് എ ഡബ്ളിയു] സാന്നിധ്യം
ഐസിഎആർ താഴെ പറയും പ്രകാരമുള്ള പരിചരണം വിത്തുകൾക്ക് നിർബന്ധമായും പ്രത്യേകിച്ച് വർഷകാല പട്ടാളപ്പുഴുക്കൾക്ക് [എഫ്എഡബ്ളിയു] എതിരായി നിർദേശിക്കുന്നു. വിത്ത് പരിചരണം നിർബന്ധമായും നൽകണം. സൈയാൻത്രിനിപ്രോൾ 19.8 %+ തൈയാമെഥോക്സാം 19.8 % കിലോ ഗ്രാമിന് 4 മീറ്റർ എന്ന അളവിൽ എടുത്ത് വിത്ത് പരിചരണം നടത്തുക, മുളപൊട്ടലിന് ശേഷം 2-3 ആഴ്ചയ്കക്കം ഇത് സംരക്ഷണം നൽകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (പ്രത്യേകം ശ്രദ്ധിക്കുക, ഈ മിശ്രിതം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല, ഒപ്പം എഐസിആർ പദ്ധതിയുടെ ഭാഗമായി മൂല്യനിർണ്ണയവും നടത്തിയിട്ടില്ല. എന്നിരുന്നാലും, വിത്ത് വളർത്തുന്നവരിൽ നിന്നും ലഭിച്ച മറുപടിയനുസരിച്ച് ഈ കീടനാശിനി മുളപൊട്ടി 2-3 ആഴ്ചകൾക്ക് ശേഷം സംരക്ഷണം നൽകുന്നുണ്ട്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
12
2