Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ കീടനാശിനികൾ
ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ കാർടാപ്പ് ഹെഡ്രോക്ലോറൈഡ് 50 ഡബ്ളിയുപി 10 ഗ്രാം അല്ലെങ്കിൽ ക്ലോറോപൈറിഫോസ് 50% + സൈപെർമെത്രിൻ 5% ഇസി 10 മില്ലി അല്ലെങ്കിൽ ഡൈൽറ്റാമെത്രിൻ 0.72% + ബ്യുപ്രൊഫെസിൻ 5.65% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
14
0