Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Sep 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെൻറിൻറെ ആസ്ഥാനം തെലങ്കാനയിലെ ഹൈദരാബാദ് ആണ്. 2. രാജ്യത്തെ കനാലുകൾ വഴിയുള്ള ജലസേചനത്തിൻരെ ഭൂരിഭാഗവും ഉത്തർപ്രദേശ് സംസ്ഥാനത്താണ്. 3. ഗോതമ്പ് ഗവേഷണ ഡയറക്ടറേറ്റ് സ്ഥാപിച്ചത് 1966ൽ ആണ്. 4. ചക്കയിൽ വിറ്റാമിൻ ബി6 കൂടുതലായി കാണപ്പെടുന്നു, ഇത് പ്രോട്ടീൻ മെറ്റബോളിസത്തിന് അത്യവാശ്യമായ ഒരു ഘടകമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
78
0