Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Sep 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ദേശീയ പരുത്തി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് നാഗ്പൂരിലാണ്. 2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത് തമിഴ് നാട്ടിലാണ്. 3. പിങ്ക് പേരക്കയിൽ ലൈകോപെൻ എന്ന ഫ്ലുവനോയ്ഡ് അടങ്ങിയിരിക്കുന്നു. 4. തെങ്ങിൽ ഫലങ്ങൾ ഉണ്ടാകുന്ന ഘട്ടമെത്താൻ 6-10 വർഷം വരെ ആവശ്യമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
125
0