Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
09 Aug 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2. 64% എണ്ണയടങ്ങിയ, ഉണങ്ങിയ തേങ്ങയാണ് കൊപ്ര. 3. റാഞ്ചിയിലെ നംകുമിലാണ് ഇന്ത്യന്‍ ലാക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. 4. ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി വിറ്റാമിന്‍ സി കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
138
0