Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Aug 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. കരിമ്പിലെ ചുവന്ന അഴുകൽ (റെഡ് റോട്ട്) ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ജാവയിൽ നിന്നാണ് (ഇപ്പോൾ ഇന്തോനേഷ്യ). 2. നെൽ കൃഷിക്കായി എടുക്കേണ്ട വിത്തിൻറെ നിരക്ക് ഹെക്ടറിന് 20 കിഗ്രാം ആണ്. 3. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം ഫിലിപ്പീൻസിലാണ്. 4. ഗോതമ്പ് ധാന്യത്തിൽ 52% നാരുള്ള ഭക്ഷണമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
109
0