Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
05 Jul 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന ജൂട്ട് നിർമ്മാതാക്കൾ. 2. കരിമ്പിൻറെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 20° സെൽഷ്യസ് ആണ്. 3. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് സിംലയിലാണ്. 4. ഡൈഞ്ച എന്ന വളത്തിനായി നട്ടുവളർത്തുന്ന വിളയിൽ ഏറ്റവും കൂടുതൽ അളവിൽ നൈട്രജൻ അടങ്ങിയിരിക്കുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
112
0