Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Jun 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് ജൂൺ 5നാണ്. 2. കൂടുതൽ അടുത്തടുത്ത് (സാന്ദ്രതയേറിയ) മാവിൻ തോട്ടങ്ങളിൽ അധികം വിളവ് ഉണ്ടാകും. 3. നാരുകളിലെ രാജാവ് എന്നാണ് പരുത്തി അറിയപ്പെടുന്നത്. 4. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ്, എല്ലാ കന്നുകാലികൾക്കും ഹെമൊറാജിക് സെപ്റ്റിസിമക്കെതിരായ പ്രതിരോധകുത്തിവെപ്പ് നൽകണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
97
0