Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Jun 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. കൃഷി വിളകളിൽ ഏറ്റവും കൂടുതൽ മുളപൊട്ടൽ ശതമാനം കാണാൻ കഴിയുക ചോളത്തിലാണ്, 90 %. 2. ഇന്ത്യയിൽ ഏറ്റവും വലിയ കരിമ്പ് ഉൽപാദകർ ഉത്തർപ്രദേശ് ആണ്. 3. ഇന്ത്യയിൽ ഏറ്റവും അധിക ജലസേചന മേഖലയുള്ളത് പഞ്ചാബിലാണ്, അത് ഏകദേശം 98% വരും. 4. പുസ കേസർ എന്നത് ഒരു കാരറ്റ് ഇനമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
409
0