Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
31 May 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ദേശീയ ക്ഷീര വികസന ബോർഡ് സ്ഥാപിതമായത് 1965 ജൂലൈ 16ന് ആണ്. 2. സെൻട്രൽ സോയിൽ സലിനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് ഹരിയാനയിലെ കർണാലിലാണ്. 3. ശരിയായ വിളവ്മ ലഭിക്കണമെങ്കിൽ മണ്ണിലെ പിഎച്ച് 6.5നും 7.5നും ഇടയിലായിരിക്കണം. 4. മഹാരാഷ്ട്രയിലെ നാസിക് ജില്ല, ഇന്ത്യ, പ്രധാനപ്പെട്ട ഒരു മുന്തിരി കയറ്റുമതി കേന്ദ്രമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
489
0