Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 May 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. കാർഷികാവശ്യങ്ങൾക്ക് വായ്പ നൽകുന്നതിനായുള്ള നബാർഡ് ബാങ്ക് സ്ഥാപിതമായത് 1982 ജൂലൈ 12നാണ്. 2. സെൻറർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറിഡ് ഹോർട്ടികൾച്ചർ ബിക്കാനീറിലാണ് സ്ഥിതി ചെയ്യുന്നത്. 3. ഇന്ത്യയിലെ ഏറ്റവുമധികം ഇഞ്ചി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്. 4.ചോള ഗവേഷണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം മെക്സിക്കോ ആണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
105
12