Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 May 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ലോകത്തിലെ ഭക്ഷ്യ ഉല്പാദന രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത് 2. കേന്ദ്ര കരിമ്പ്‌ റിസർച്ച് സ്റ്റേഷൻ ലക്‌നൗയിലാണ് കേന്ദ്രികരിച്ചിരിക്കുന്നത് 3.കാർഷിക കയറ്റുമതിയിൽ ലോകവ്യാപകമായി ഇൻഡ്യ എട്ടാം റാങ്കിലാണ്. 4. ഇന്ത്യയിൽ മുളക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ആന്ധ്രാപ്രദേശിനാണ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
258
25