AgroStar Krishi Gyaan
Pune, Maharashtra
26 Apr 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ചോളത്തിലെ മുളപൊട്ടൽ ശതമാനം 90 % ആണ് (പാടങ്ങളിലെ വിളകളിൽ ഏറ്റവുമധികം) 2. ഉത്തർപ്രദേശിലെ അലഹബാദ് നഗരം ഏറ്റവും മികച്ചയിനം പേരയ്ക്ക ഉത്പാദനം കൊണ്ട് പ്രസിദ്ധമാണ്. 3. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ലാസാൽഗാവ്ൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളിച്ചന്ത. 4. 1 കിഗ്രാം സിൽക്ക് ഉണ്ടാക്കുന്നതിന് 5,500 പട്ടുനൂൽപ്പുഴുക്കളെ ആവശ്യമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
63
3