Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Apr 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
• പാവങ്ങളുടെ ആപ്പിൾ എന്നാണ് ബെർ അറിയപ്പെടുന്നത്. • ചൌ ചൌ മത്തൻ കുടുംബത്തിലെ ഏകപത്ര ഫലമാണ്. • പിഎച്ച്ബി-71 എന്നത് ഒരു സ്വകാര്യ സ്ഥാപനം പുറത്തിറക്കിയ ഏക സങ്കരനെല്ലിനമാണ്. • കാർഷികാനുബന്ധ കോഴ്സിനെക്കുറിച്ചുള്ള പഠനം ആദ്യമായി ആരംഭിച്ചത് ബീഹാറിലെ സബോറിലാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
382
0