AgroStar Krishi Gyaan
Pune, Maharashtra
29 Mar 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ഇൻറർനാഷണൽ ബ്യൂറോ ഓഫ് പ്ലാൻറ് ജനറ്റിക്സ് റിസോഴ്സസ് ഇറ്റലിയിലാണ് സ്ഥിതി ചെയ്യുന്നത്. 2. നാഷണൽ ബ്യൂറോ ഓഫ് പ്ലാൻറ് ജെനിറ്റിക്സ് റിസോഴ്സസ് ഇന്ത്യയിലെ ന്യൂ ഡെൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 3. നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക്സ് റിസോഴ്സസ് ഹരിയാനയിലെ കർണാലിലാണ് സ്ഥിതി ചെയ്യുന്നത്. 4. ചെടികളുടെ ഭാഗങ്ങൾ കൊഴിയുന്നതിന് കാരണമാകുന്നത് അബ്സിസിക് ആസിഡ് ആണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
87
1