Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Mar 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
1. ജോവറിൽ 10% മുതൽ 12% വരെ പ്രോട്ടീൻ സാന്നിധ്യം ഉണ്ട്. 2. സുവർണ്ണ അരിയെക്കുറിച്ച് (ഗോൾഡൻ റൈസ്) ഗവേഷണം നടത്തിയത് ഡോ. ഇൻഗോ പ്രോട്ടെയ്ക്സ് ആണ്. 3. യുഗാംങ്ക് എന്ന പരുത്തിയിനമാണ് ഏറ്റവും വേഗത്തിൽ വിളവെടുക്കാനാകുന്ന വിധത്തിൽ വളരുന്നത്. 4. മാതളനാരങ്ങയുടെ ഉത്ഭവം ഇറാനിൽ നിന്നുമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
190
1