Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Mar 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
ബോറോൺ അപര്യാപ്തത കൊണ്ടാണ് മാങ്ങയിലെ ബ്ലാക്ക് ടിപ് കൂടുതലായി ഉണ്ടാകുന്നത്. കാൽസ്യത്തിൻറെ അപര്യാപ്തത കോളിഫ്ളവർ, കാബേജ്, ബ്രസൽസ് സ്പ്രൌട്ട് എന്നിവയിൽ ടിപ്പ് ബേർണിംഗ് ഉണ്ടാക്കുന്നു. നെല്ലിൽ കാണപ്പെടുന്ന ഖൈറ രോഗം സിങ്കിൻറെ അപര്യാപ്തത കൊണ്ടാണ് ഉണ്ടാകുന്നത്. മാതള നാരങ്ങയിലും നാരങ്ങയിലും ബോറോൺ അപര്യാപ്തത പഴം വിണ്ടു പൊട്ടുന്നതിന് കാരണമാകുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
273
2