Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Mar 19, 10:00 AM
ഫലിതങ്ങൾടൈംപാസ്സ്
നിനക്കറിയുമോ?
ഇന്ത്യയിലെ വനിതാ കർഷകരെ ശക്തിപ്പെടുത്തുന്നതിനായി കാർഷിക, കർഷക ക്ഷേമ മന്ത്രാലയം എല്ലാ വർഷവും ഒക്ടോബർ 15 വനിതാ കർഷകരുടെ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. • ബീഹാർ മുസഫർപൂർ ജില്ലയിലെ ആനന്ദ്പൂരിൽ നിന്നുള്ള ശ്രീമതി. രാജകുമാർ ദേവിക്ക് 26 ജനുവരി 2019, റിപ്പബ്ലിക്ക് ദിനത്തിൻറെ തലേന്ന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. • ശ്രീമതി. രാജകുമാരി ദേവി കിസാൻ ചാച്ചി എന്ന പേരിലും അറിയപ്പെടുന്നു. • ഒഡിഷയിലെ കോട്ടാപൂർ ജില്ലയിൽ നിന്നുള്ള ആദിവാസി സ്ത്രീയായ ശ്രീമതി. കമലാ പൂജാരിക്ക് 26 ജനുവരി 2019, റിപ്പബ്ലിക്ക് ദിനത്തിൻറെ തലേന്ന്, പത്മശ്രീ പുരസ്കാരം സമ്മാനിച്ചു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
228
0