Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Nov 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ മൃഗപരിപാലന വിദഗ്ധൻ
കന്നുകാലികളിലെ ഡയേറിയ
എല്ലാ മൃഗങ്ങൾക്കും വരാറുണ്ടെങ്കിലും, ഈ രോഗം കിടാങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. നിയന്ത്രിക്കാനായി അരലിറ്റർ ചുണ്ണാമ്പ് വെള്ളം, 10 ഗ്രാം കട്ട്ഹവോർ കച്ച് 10 ഗ്രാം ചുക്ക് പൊടിച്ചത് എന്നിവ ട്യൂബിലൂടെ നൽകുന്നത് ആശ്വാസം നൽകും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
174
0