Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Feb 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നീരുറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം കാരണം വെള്ളരി ഉത്പാദനത്തിൽ കുറവ്
കർഷകൻറെ പേര് - ശ്രീ. രൂപേഷ് താക്കറേ സംസ്ഥാനം - മഹാരാഷ്ട്ര ഉപായം - ഇമാഡാക്ലോപ്രിഡ് 70% ഡബ്ളിയുജി പമ്പിന് 8 ഗ്രാം എന്ന അളവിൽ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1028
162