Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ വെള്ളീച്ചയുടെ നിയന്ത്രണം
വളർച്ചയെത്തിയവയും നിംഫുകളും ഇലകളിൽ ഇരിക്കുകയും അവയുടെ വലിപ്പം കുറയ്ക്കുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യുന്നു. മഞ്ഞച്ച പാടുകൾ കാണപ്പെടുകയും ഇല കൃത്യമായ രൂപമില്ലാതെ ചുരുളുകയും ചെയ്യുന്നു. ഇത് നിയന്ത്രിക്കാനായി 5% + ഫെൻപ്രൊപാത്രിൻ 15% ഇസി 10 മില്ലി വീതം അല്ലെങ്കിൽ അസെറ്റാമാപ്രിഡ് 20 എസ്പി 10 ഗ്രാം അല്ലെങ്കിൽ ഡൈഫെൻറ്റിയുറോൺ 50 ഡബ്ളിയുപി 10 ഗ്രീം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
5
0