Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പപ്പായയിലെ മീലിമൂട്ടയുടെ നിയന്ത്രണം
ഈ മീലിമൂട്ടകൾ ഇലകൾ, തണ്ട് കൂടാതെ വളരുന്ന പഴങ്ങളിൽ നിന്ന് പ്രത്യേകിച്ച് നീരൂറ്റിക്കുടിക്കുന്നു. എണ്ണം കൂടുമ്പോൾ ഇലകളും പൂക്കളും നേരത്തേ കൊഴിയുന്നു. ഇത് പപ്പായത്തോ്ട്ടത്തിൽ 60-70% നാശം ഉണ്ടാക്കാം. വെർടിസിലിയം ലെക്കാനി പൊടി 40 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ആരംഭത്തിൽ തന്നെ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
10
0