AgroStar Krishi Gyaan
Pune, Maharashtra
13 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിലെ മഞ്ഞളിപ്പ് (യെല്ലോ വെയ്ൻ മൊസൈക്ക്) നിയന്ത്രണം
ഈ വൈറൽ രോഗം വെള്ളീച്ചയാണ് പരത്തുന്നത്. ഇതിൻറെ നിയന്ത്രണത്തിന്, അസഫേറ്റ് 50 % + ഇമിഡാക്ലോപ്രിഡ് 1.8 എസ്പി 10 ഗ്രാം അല്ലെങ്കിൽ സ്പിറോമെസിഫെൻ 240 എസ് സി 8 മില്ലി അല്ലെങ്കിൽ ഡയഫെൻറ്റ്യൂറിയോൺ 50 ഡബ്ളിയുപി 10 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ എടുത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
114
2