Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പപ്പായയിലെ വെള്ളിച്ചകളുടെ നിയന്ത്രണം
വെള്ളീച്ച ആക്രമണത്തിൻറെ ആദ്യ ഘട്ടത്തിൽ, 300 പിപിഎം വേപ്പെണ്ണ ഏക്കറിന് 1 ലിറ്റർ എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക അല്ലെങ്കിൽ വെർട്ടിസിലിയം ലെകാനിൽ 1 കിഗ്രാം ഏക്കറിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക. കടുത്ത കീടബാധയുണ്ടെങ്കിൽ, ഡൈഫെൻതിയുറോൺ 50% ഡബ്ളിയു പി 240 ഗ്രാം ഏക്കറിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക അല്ലെങ്കിൽ അസെറ്റാമിപ്രിഡ് 40 ഗ്രാം ഏക്കറിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക. കീടനാശിനികൾ ഇടവിട്ട് 10 മുതൽ 15 ദിവസം വരെ ഇടവേളയിൽ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
193
13