Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
തക്കാളിയിലെ പഴം തുരപ്പൻറെ നിയന്ത്രണം
പഴം തുരപ്പൻറെ ആക്രമണത്തിൻറെ ആദ്യഘട്ടത്തിൽ, വേപ്പെണ്ണ 10000 പിപിഎം 500 മില്ലി ഏക്കറിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക അല്ലെങ്കിൽ ബാസിലസ് തുറിംഗിനെസിസ് ഏക്കറിന് 400 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് അല്ലെങ്കിൽ ബ്യുവേറിയ ബാസിയാന 1% ഡബ്ളിയു/1 കി ഗ്രാം ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് 8 മുതൽ 10 ദിവസം വരെ ഇടവേളയിൽ തളിക്കുക. കീടബാധ കനത്തതാണെങ്കിൽ, അതിനെ നിയന്ത്രിക്കുന്നതിനായി ഫ്ലൂബെൻഡയമൈഡ് 20% ഡബ്ളിയു ജി 50 ഗ്രാം ഏക്കറിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് അല്ലെങ്കിൽ ക്ലോറാന്ത്രിനിപ്രോൾ 18.5% എസ് ജി ഏക്കറിന് 60 മില്ലി എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
303
51