AgroStar Krishi Gyaan
Pune, Maharashtra
11 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
മാതളനാരങ്ങയിലെ ഇലപ്പേനുകളുടെ നിയന്ത്രണം
ആരംഭത്തിൽ, വേപ്പെണ്ണ 30 മില്ലി അല്ലെങ്കിൽ വേപ്പ് അധിഷ്ഠിത രൂപവൽക്കരണങ്ങൾ 40 മില്ലി (0.15% ഇസി), കീടബാധ അധികമാണെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 10.26 ഒഡി 10 ലിറ്റർ വെള്ളത്തിന് 5 മില്ലി വീതം ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
2
0