AgroStar Krishi Gyaan
Pune, Maharashtra
23 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പിലെ വെള്ളീച്ചയുടെ നിയന്ത്രണം
ഉപദ്രവമേറ്റ ഇലകൾ കറുക്കുന്നു. വെള്ളീച്ച ബാധയുണ്ടായാൽ, അസഫേറ്റ് 75 എസ് പി 10 ഗ്രാം അല്ലെങ്കിൽ ട്രൈസോഫോസ് 40 ഇസി 20 മില്ലി അല്ലെങ്കിൽ ക്വിനാൽഫോസ് 25 ഇസി, 20 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0