AgroStar Krishi Gyaan
Pune, Maharashtra
22 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പ് തുരപ്പൻറെ നിയന്ത്രണം
കാർബോഫ്യുറാൻ 3ജി 33 കിഗ്രാം അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 0.4 ജിആർ 10-15 കിഗ്രാം അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ജിആർ 25-33 കിഗ്രാം അല്ലെങ്കിൽ ഫൊറേറ്റ് 10 ഗ്രാം, ഹെക്ടറിന് 10 കിഗ്രാം വീതം മണ്ണിൽ ഇടുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0