Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ബജ്റയിലെ തണ്ട്തുരപ്പൻറെ നിയന്ത്രണം (പേൾ മില്ലെറ്റ്) :
ഇമിഡാക്ലോപ്രിഡ് 17.8 എസ്എൽ 5 മില്ലി അല്ലെങ്കിൽ പ്രൊഫെനോഫോസ് 40% + സൈപെർമെത്രിൻ 4% ഇസി 10 മില്ലി അല്ലെങ്കിൽ കാർടാപ്പ് ഹൈഡ്രോക്ലോറൈഡ് 50 എസ്പി 10 ഗ്രാം അല്ലെങ്കിൽ തയോഡികാർബ് 75 ഡബ്ളിയുപി 2 ഗ്രാം എന്ന അളവിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് മുളപൊട്ടി 35 ദിവസത്തിന് ശേഷം തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
0
0