AgroStar Krishi Gyaan
Pune, Maharashtra
25 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെള്ളരിയിലെ ചിലന്തിപ്പുഴുവിൻറെ (സ്പൈഡർ മൈറ്റ്) നിയന്ത്രണം
ചിലന്തിപ്പുഴുവിനെ (സ്പൈഡമൈറ്റ്) നിയന്ത്രിക്കാൻ, ഫെനാക്വിൻ 10% ഇസി 400 മില്ലി ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് അല്ലെങ്കിൽ സ്പിറോമെസിഫെൻ 22.9% 200 മില്ലി ഏക്കറിന് എന്ന അളവിൽ 400 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
50
5