Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിലെ യെല്ലോ വെയിൻ മൊസൈക്ക്
ഈ വൈറൽ രോഗം വെള്ളീച്ചകളിലൂടെയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേക്ക് പടരുന്നത്. വൈറൽ രോഗങ്ങളുടെ തീവ്രത കൂടുതലാകുകയാണെങ്കിൽ, കായുടെ തോടും മഞ്ഞ നിറത്തിലാകുകയും അത് വിപണിയിലേക്ക് അനുയോജ്യമല്ലാതാകുകയും ചെയ്യുന്നു. രോഗബാധയേറ്റ ചെടികൾ കൃഷിയിടത്തിൽ നിന്ന് മാറ്റുകയും കത്തിക്കുകയും വേണം. വെള്ളീച്ചകളുടെ നിയന്ത്രണത്തിനുള്ള നിയന്ത്രണ മാർഗങ്ങൾ വളരെക്കുറച്ച് എണ്ണമേ ഉള്ളൂ എങ്കിൽക്കൂടി സ്വീകരിക്കണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
47
0