Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിലെ ചാഴികളുടെ നിയന്ത്രണം
ഫെനാസാക്വിൻ 10 ഇസി 10 മില്ലി അല്ലെങ്കിൽ സ്പിറോമെസിഫെൻ 22.9 എസ് സി 10 മില്ലി അല്ലെങ്കിൽ വെറ്റബിൾ സൾഫർ 10 ഗ്രാം അല്ലെങ്കിൽ ഡികോഫോൾ 18.5 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
7
0